Thursday, February 27, 2014

ഇപ്പോള്‍ നിലവില്‍ ഒന്നാം നിരയില്‍ ഉള്ള ബോട്ട് ക്ലബ്ബുകള്‍:


സെന്റ്‌. ഫ്രാന്‍സിസ് ബോട്ട് ക്ലബ്
കെ ടി ബി സി
ദാവീദ് പുത്രാ ബോട്ട് ക്ലബ് 
ജീസസ് ബോട്ട് ക്ലബ്
യു ബി സി കൈനകരി
വില്ലേജ് ബോട്ട് ക്ലബ് കുമരകം
വേമ്പനാട് ബോട്ട് ക്ലബ്
സെന്റ്‌ സെബാസ്ത്യന്‍ ബോട്ട് ക്ലബ് തുരുത്തിപ്പുറം /ചേപ്പനം ബോട്ട് ക്ലബ്
കുമരകം ബോട്ട് ക്ലബ്

രണ്ടാം നിരയില്‍ ഉള്ള ബോട്ട് ക്ലബ്ബുകള്‍:
......................................................................................................................
കുട്ടനാട് ബോട്ട് ക്ലബ്
തിരുവാര്‍പ്പ് ബോട്ട് ക്ലബ്
ആലപ്പുഴ ടൌണ്‍ ബോട്ട് ക്ലബ്
പുന്നമട ബോട്ട് ക്ലബ്
കാവാലം ബോട്ട് ക്ലബ്
എമിരേറ്റ്സ് ബോട്ട് ക്ലബ്
ഏഞ്ചല്‍ ബോട്ട് ക്ലബ് മഞ്ചാടിക്കരി
ടൌണ്‍ ബോട്ട് ക്ലബ് കല്ലട
വേണാട് ബോട്ട് ക്ലബ്
ഫ്രണ്ട്സ് ബോട്ട് ക്ലബ് ചെന്നംകരി
മുകളിലെ ലിസ്റ്റില്‍ ഉള്ള ഏതൊക്കെ ക്ലബ്ബുകള്‍ മത്സരത്തിനുണ്ടാകും എന്ന് ഇപ്പോഴും അറിയില്ല. സെന്റ്‌ പയസ് ടെന്ത് , ജിജിയുടെ പുതിയ ടീം എന്നിവ കൂടി രംഗത്ത് വരുമ്പോള്‍ മത്സരം തീപാറും. ചിലപ്പോള്‍ മറ്റു ചില ക്ലബ്ബുകള്‍ കൂടി മത്സരരംഗത്ത് വന്നേക്കാം...
പുതിയ ജലരാജാക്കന്മാര്‍ കൂടി എത്തുന്നതോടെ ക്ലബ്ബുകള്‍ എങ്ങോട്ടെക്കെ പോകും എന്നും കണ്ടറിയണം. ചില പ്രമുഖ വള്ളങ്ങള്‍ക്ക് ചിലപ്പോള്‍ നല്ല ക്ലബ്ബുകള്‍ ഇല്ലാതെ കളിക്കെണ്ടിയും വരും... ഇനിയുള്ള ദിനങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കും എന്ന് കരുതാം...

No comments:

Post a Comment